കേരളത്തിലെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ പി.എസ് .സി നിയമനം നടത്തുന്നു. ഈ തസ്തികയിൽ രണ്ടൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2നകം https://thulasi.psc.kerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.