തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിൻെറ ഓൺലൈൻ റജിസ്ട്രേൻ നവംബർ 3 ന് അവസാനിക്കും. പരീക്ഷ ജനുവരി 9-ാം തീയതി നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.lbscentre.kerala.gov.in