കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു കീഴിൽ പ്രവർത്തിക്കുന്ന ജാർഖണ്ഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിന്ദ് ആൻഡ് ഡ്യുവൽ റിസർച്ചിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cimfri.nic.in