ന്യൂഡൽഹിയിലെ സെൻട്രൽ മെഡിക്കൽ സർവീസസിൽ ജനറൽ മാനേജർ(ക്വാളിറ്റി അഷ്വറൻസ്,ഫിനാൻസ്, ഐ.ടി,പ്രൊക്യുർമെൻറ്,ലീഗൽ),ഫാർമസിസ്റ്റ് (വെയർഹൗസ് മാനേജർ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.cmss.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.