സിൽച്ചാറിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.