ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ഡെവലപ്മെൻറ് ആൻഡ് ടെലിമാറ്റിക്സിൽ ടെക്നോളജി ഡെവലപ്മെൻറ് റിസർച്ച് എൻജിനീയർ, സീനിയർ റിസർച്ച് എൻജിനീയർ,ടീം ലീഡർ, ഗ്രൂപ്പ് ലീഡർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി :http://www.cdot.in