തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ കണ്ടൻറ് ഡെവലപ്പർ,2 ഡി ആനിമേറ്റർ, ഗ്രാഫിക് ഡിസൈനർ , ടെക്നിക്കൽ റൈറ്റർ, പ്രോജക്ട് അസിസ്റ്റൻറ് എന്നീ തസ്തികളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.careers.edit.org