സൈനിക സ്കൂൾ പ്രവേശനം : ആറാം ക്ലാസിലേക്ക്

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

പെൺകുട്ടികൾക്കുo അപേക്ഷിക്കാം.
സൈനിക സ്കൂൾ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.ആറാം ക്ലാസിലേക്കും ഒൻപതാം ക്ലാസിലേക്കുമാണ് പ്രവേശനം. ആറാം ക്ലാസിലേക്ക് പെ ൺ കുട്ടികൾക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 26. നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്.ടി.എ.) ദേശീയതലത്തിൽ നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എല്ലാവർഷവും ജനുവരിയിലാണ് പ്രവേശനപരീക്ഷ. ഏപ്രിൽ , മേയ് മാസങ്ങളിൽപ്രവേശനനടപടികൾ പൂ ർത്തിയാക്കി ജൂണിൽ ക്ലാസ് തുടങ്ങും. ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർക്ക് 10-12 വയസ്സും ഒമ്പതിലെ അപേക്ഷകർക്ക് 13-15 വയസ്സുമാണ് പ്രായപരിധി. കേരളത്തിലുള്ളവർക്ക് രാജ്യത്തെ മറ്റ് സൈനിക സ്കൂളുകളിലേക്കും അപേക്ഷിക്കാം. ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശനപരീക്ഷയ്ക്ക് ഒക്ടോബർ 26 വരെ aissee.nta.nic.in വഴി അപേക്ഷിക്കാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick