കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ വിഭാഗത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ ഒഴിവിലെക്കുള്ള നിയമനത്തിനായി ഈ മാസം 24 ന് രാവിലെ 10.30 ന് ആശുപത്രിയില്‍വെച്ച് നടത്തപെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
ഹെൽപ് ലൈൻ : 0467-2217018