കേരള റോഡ് ഫണ്ട് ബോർഡിൽ സൈറ്റ് സൂപ്പർവൈസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സിവിൽ എൻജിനീയറിങ് ഡിപ്ലോമ
ഒഴിവുകളുടെ എണ്ണം:78
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net