ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ പിജി ഡിപ്ലോമ ഇൻ ജി എസ് ടി കോഴ്സ് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.minoritywelfare.kerala.gov.in