മെഡിക്കൽ വിദ്യഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി 2021-2022 അധ്യയന വർഷത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മാറ്റിവെച്ചു.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :www.dme.kerala.gov.in