സ്വിഫ്റ്റ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അക്കൗണ്ട്സ് തസ്തികയിൽ ഒഴിവുകളുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:സിഎ ഇൻറർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net