തിരുവനന്തപുരം: കെ-ലാപ്സ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ ഏഴാമത് ബാച്ചിൻെറ പരീക്ഷ നവംബർ 13,14 തീയതികളിൽ നടത്തപ്പെടും. എറണാകുളം, തിരുവനതപുരം, കോഴിക്കോട് എന്നിങ്ങനെ 3 കേന്ദ്രങ്ങളിലായിട്ടായിരിക്കും പരീക്ഷ നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.niyamasabha.org