മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻസ് നടത്തുന്ന ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹ്യുമൻ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ്’ കോഴ്സിലേക്ക്’ അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വിദ്യാർഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.