വെറ്റനറി സർവകലാശാലയുടെ ഇടുക്കി കോലാഹലമേടിലെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ടീച്ചിങ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംസിഎ/എംടെക് കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്
വേതനം:35,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kvasu.ac.in