എം.ജി സർവകലാശാലയിലെ ഐ.ടി.സെല്ലിൽ വിവിധ പ്രോജക്ടുകളിൽ ലീഡ് ഡവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിടെക്/ബിഇ/ബിഎസ് സി/ബിസിഎ
പ്രായം:18-45
ശമ്പളം:50,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in