കേരള,കാലിക്കറ്റ്,കണ്ണൂർ,എം.ജി സർവകലാശാലകൾ 18.10.2021 നു നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ പരീക്ഷകൾ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കാലിക്കറ്റ് സർവ്വകലാശാല നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.കണ്ണൂർ സർവ്വകലാശാല തലശ്ശേരി ക്യാമ്പസ്സിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്കു മാറ്റമില്ല.