ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൻെറ വിവിധ കേന്ദ്രങ്ങളിലായി ചീഫ് എക്സിക്യൂട്ടിവ് ഒഴിവ്.
ഒഴിവുള്ള തസ്തികകൾ:കമ്പനി സെക്രട്ടറി,എൻജിനീയർ,ചീഫ് മാനേജർ,മാനേജർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 11നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hurl.net.in