ഹിമാചൽ പ്രദേശ് സർവകലാശാലയിൽ ലൈബ്രേറിയൻ,അസി.ലൈബ്രേറിയൻ,മെഡിക്കൽ ഓഫിസർ, അസിസ്റ്റൻറ് ആർക്കിടെക്റ്റ്, പബ്ലിക് റിലേഷൻസ് ഓഫിസർ, സിസ്റ്റം അനലിസ്റ്റ്, ലോ ഓഫിസർ, ക്ലാർക്ക്, ജൂനിയർ ഓഫിസ് അസിസ്റ്റൻറ്, ജൂനിയർ ബേസിക് ട്രെയിൻഡ് ടീച്ചർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.recruitment.hpushimla.in