തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ലീഡ് നഴ്സ്,സ്റ്റാഫ് നഴ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ nsmalankarahospital@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9633350546 എന്ന ഫോൺ നമ്പറിൽ വിളിക്കുക.