കൊല്ലത്ത് പ്രവർത്തിക്കുന്ന പൊയ്യാനിൽ ഹോസ്പിറ്റലിൽ അനസ്തീസിയോളജിസ്റ്റ്,നിയോനേറ്റോളജിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ poyaniplr@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9188387073 എന്ന ഫോൺ നമ്പറിൽ വിളിക്കുക.