ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സഫ്ദർജങ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:മെഡിക്കൽ ഫോട്ടോഗ്രാഫർ,സാനിറ്ററി ഇൻസ്പെക്ടർ,റേഡിയോഗ്രാഫർ,റേഡിയോ ഫാർമസിസ്റ്റ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.