കൊച്ചിൻ പോർട് ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
യോഗ്യത:എംബിബിഎസ്
പ്രായപരിധി:55 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cochinport.gov.in