ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന അലിഗഢ് മുസ്ലിം സർവകലാശാലയിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. ലോ, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ജ്യോഗ്രഫി,ആർക്കിടെക്ചർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ ഡിപ്പാർട്ട്മെൻറുകളിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://careers.amuonline.ac.in