കേരളസര്‍വകലാശാല ഫിസിക്സ് വകുപ്പിൽ അദ്ധ്യാപക ഒഴിവുണ്ട് . ഈ ഒഴിവിലേക്കുള്ള നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 24 ന് നടത്തപ്പെടും. യോഗ്യരായ ഉദ്യോഗാർത്ഥികൾ പാളയം ഓഫീസില്‍ അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://www.keralauniversity.ac.in/jobs