സെൻറർ ഫോർ റിസർച് ആൻഡ് എജ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ നടത്തുന്ന പിജി ഡെവലപ്മെൻറ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ബിരുദധാരികൾക്കാണ് അപേക്ഷിക്കാനാവസരം.
കോഴ്സിൻ്റെ കാലാവധി:5 മാസം
താത്പര്യമുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0495-2355342 എന്ന ഫോൺ നമ്പറിൽ വിളിക്കുക.