പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെൻറിൽ ഗ്രാജുവേറ്റ് അപ്രൻറിസ്,ഡിപ്ലോമ അപ്രൻറിസ്,ഐടിഐ അപ്രൻറിസ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.