കാലിക്കറ്റ് സർവകലാശാല അറബി പഠനവകുപ്പിൽ പാർട്ട് ടൈം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക്,പി.ജി.പാർട്ട് ടൈം ഡിപ്ലോമ ഇൻ കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഇൻ അറബിക് ഫുൾടൈം, പി.ജി.ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ കോഴ്സുകളുടെ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾ ഈ മാസം 18ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.