മുംബൈയിൽ പ്രവർത്തിക്കുന്ന അറ്റോമിക് എനർജി സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ മാസം 23നാണ് ഈ തസ്തികകളിലേക്ക് തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.aees.gov.in