ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ക്ലൗഡ് പ്ലസ് ഇൻഫർമേഷൻ ടെക്നോളജീസിൽ അഷ്വർ ക്ലൗഡ് എൻജിനീയർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@cloudplusinfotech.com എന്ന മെയിലിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10.