കോഴിക്കോട്: വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിൽ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കായി http://www.geckkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.