കേരള സർവകലാശാലയുടെ ബോട്ടണി ഡിപാർട്ട്മെൻറിൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ മൂന്ന് ഒഴിവുകളാണുള്ളത് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. താത്കാലിക നിയമനമാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.recruitkeralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.