കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യൂക്കേഷൻ സെൻററുകളിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.uoc.ac.in