ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ജെ.ടി.എസ്.ഐ ടെക്നോളജീസ് ഇന്ത്യയിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.ബി.എ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@jtsindia.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.