മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ‘ആട്ടം പാട്ട്’ കലോത്സവത്തിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് തങ്ങളുടെ മത്സര ഇനങ്ങളുടെ വീഡിയോ ഈ മാസം 25 വരെ അപ്ലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.manoramkalolsavam.com