ആന്ധ്രാപ്രദേശിലെ സ്വകാര്യ അൺ-എയ്ഡഡ് മൈനോറിറ്റി/നോൺ -മൈനോറിറ്റി മെഡിക്കൽ കോളേജുകളിലെ 2021 -22 വർഷത്തെ മെഡിക്കൽ പി.ജി.ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.