ആലപ്പുഴ ജില്ലയിലെ ആരോഗ്യകേരളം പദ്ധതിയിൽ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ,ഓഫിസ് സെക്രട്ടറി എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.arogyakeralam.gov.in