തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ആർ ആൻഡ് ഡി എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട് .
വിദ്യാഭ്യാസ യോഗ്യത :ബിടെക്/ ഡിപ്ലോമ (ഇലക്ട്രോണിക്സ്/സിഎസ്)
ശമ്പളം :30,000-45,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.duk.ac.in