ബെംഗളൂരു ഇഎസ് ഐസി മെഡിക്കൽ കോളേജിൽ പ്രഫസർ,അസിസ്റ്റൻറ്, അസോഷ്യേറ്റ് പ്രഫസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ചെസ്റ്റ് ആൻഡ് ടിബി, എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, അനസ്തീസിയ , സൈക്യാട്രി, കമ്യുണിറ്റി മെഡിസിൻ, പാതോളജി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ജനുവരി 18 , 19 തീയതികളിലാണ് അഭിമുഖം നടത്തപ്പെടുക.