ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (SSC) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . വനിതകൾക്കും അവസരം ഉണ്ടു . ഷോർട്ട് സർവീസ് കമ്മിഷൻ 2022 വർഷത്തെ ടെക്നിക്കൽ വിഭാഗത്തിലേക്കാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നതു. പരിശീലനം പൂർത്തിയാക്കിയവർക്ക് ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
🔗https://bit.ly/indian-army-ssc-21
🔗https://bit.ly/indian-army-ssc-21
🔗http://bit.ly/latest-govt-job-2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 27