ഐ ഐ ടി കാൻപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. സ്റ്റുഡന്റ്സ് കൗൺസലർ,ഡപ്യൂട്ടി റജിസ്ട്രാർ, ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് റജിസ്ട്രാർ, ഫിസിക്കൽ ട്രെയ്നിങ്, ഹിന്ദി ഓഫിസർ , ജൂനിയർ ടെക്നിക്കൽ,സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികയിലാണ് ഒഴിവുകളുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.iitk.ac.in