ഇന്ത്യൻ ബാങ്കിൽ സബോർഡിനേറ്റ് സ്റ്റാഫ് കേഡറിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ 202 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.indianbank.in