ഇന്ത്യൻ സ്പൈസസ് ബോർഡിൻെറ വിവിധ കേന്ദ്രങ്ങളിൽ ട്രെയിനി അനലിസ്റ്റ്, സാമ്പിൾ റെസീപ്റ്റ് ഡെസ്ക് ട്രെയിനി എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.indianspices.com