ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഗവൺമെൻറ് മിൻറിൽ സൂപ്പർവൈസർ , ലബോറട്ടറി അസിസ്റ്റൻറ് എൻഗ്രേവർ എന്നീ തസ്തികകളിൽ ഒഴിവുണ്ട് . താത്പര്യമുള്ളവർ ഈ മാസം 27 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.igmhyderabad.spmcil