തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവെലപ്മെൻറ് കോർപറേഷനിൽ ഇന്റേൺഷിപ്പ് ട്രെയിനികളെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 4ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kiidc.kerala.gov.in