ചണ്ഡീഗഢിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ചിൽ ഇലക്ട്രോണിക്സ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത :ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ ബിരുദം
പ്രായപരിധി : 35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.nittrchd.ac.in