കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രൊഫസർ എൻ.ആർ.മാധവ മേനോൻ ഇൻറർ ഡിസിപ്ലിനറി സെൻറർ നല്കുന്ന സമ്മർ സ്കൂൾ ഇൻറേൺഷിപ്പ് പ്രോഗാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർക്കെല്ലാം അപേക്ഷിക്കാം?
ശാസ്ത്ര-നിയമ ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.icrep.cusat.ac.in