കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻെറ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ 2022-23 വർഷത്തിൽ നടത്തുന്ന വിവിധ ഇൻറർ ഡിസിപ്ലിനറി എം.എസ് സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുളള വിദ്യാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nia.nic.in