തിരുവനന്തപുരത്തെ ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിൽ പ്രോജക്ട് മാനേജർ, സീനിയർ നെറ്റ് വർക് അഡ്മിനിസ്ട്രേറ്റർ, സീനിയർ സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.arogyakeralam.gov.in